Opposed by relatives, lovers stream their wedding live on FB <br /> ഇപ്പോള്‍ ദാ സമാന സാഹചര്യത്തില്‍ ഒരു വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പക്ഷെ കേരളത്തില്‍ അല്ല സംഭവം. കര്‍ണാടകത്തില്‍ തുംകൂര്‍ ജില്ലയില്‍ ഉള്ള മധുഗിരി സ്വദേശികളാണ് വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഫേസ്ബുക്ക് ലൈവില്‍ എത്തി വിവാഹം കഴിച്ചത്.